Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇസ്ലാമിസ്റ്റുകളും തീവ്രവാദികളും ബ്രിട്ടനിൽ പിടി മുറുക്കി കൊണ്ടിരിക്കുന്നു – മുൻ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രെവർമാൻ

by Brave India Desk
Feb 23, 2024, 10:17 pm IST
in News, UK, International
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ: ഇസ്‌ലാമിസ്റ്റുകളും തീവ്രവാദികളും ജീവിതത്തിൻ്റെ എല്ലാ തുറകളിലും അധികാരം കയ്യടക്കി കൊണ്ടിരിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് ബ്രിട്ടന്റെ മുൻ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവല്ല ബ്രെവർമാൻ. വ്യത്യസ്ത വിശ്വാസങ്ങളും വംശങ്ങളും സമാധാനപരമായി സഹവർത്തിത്വമുള്ള മഹത്തായ രാഷ്ട്രമെന്ന നിലയിൽ ഇംഗ്ലണ്ടിന് അതിൻ്റെ അസ്തിത്വം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടൻ്റെ മുൻ ആഭ്യന്തര സെക്രട്ടറി അവകാശപ്പെട്ടു.

“ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കുന്നതിന്” എതിരെ സംസാരിച്ചതിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് തന്നെ പുറത്താക്കിയതെന്ന് പറഞ്ഞ സുവല്ല എന്നാൽ രാജ്യം ഒരു തെമ്മാടി സമൂഹത്തിലേക്ക്” നടന്നുകൊണ്ടിരിക്കുകയാണെന്ന ഭയം ഉള്ളത് കൊണ്ട് ഇസ്ലാമിക പ്രീണനത്തിനെതിരെ ഞാൻ വീണ്ടും സംസാരിക്കുമെന്ന് വ്യക്തമാക്കി. സ്വതന്ത്രമായ ആവിഷ്കാരവും ബ്രിട്ടീഷ് മൂല്യങ്ങളും ഇപ്പോൾ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may like

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

“വടക്കൻ ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഇസ്ലാമിക തീവ്രവാദികൾ ഹൈജാക്ക് ചെയ്തു. നമ്മുടെ ജുഡീഷ്യറിയിലും നിയമപരമായ മേഖലയിലും സർവ്വകലാശാലകളിലും അവരുടെ സ്വാധീനം നാം കാണുന്നു. ഏറ്റവും ഒടുവിൽ അവർ പാർലമെൻ്റിലേക്ക് വരെ പ്രവേശിച്ചു ,” ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച പ്രതിപക്ഷ പ്രമേയം വോട്ടുചെയ്യാൻ കഴിയാത്തതിനെത്തുടർന്ന് കോമൺസ് സ്പീക്കർ ലിൻഡ്‌സെ ഹോയ്ൽ മാപ്പുപറയുന്നതിലേക്ക് നയിച്ച പാർലമെൻ്റിലെ സംഘർഷങ്ങളെ പരാമർശിച്ച് ബ്രെവർമാൻ പറഞ്ഞു.

എന്നാൽ ഇത് പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകരുടെ മാത്രം കാര്യമല്ല. നമ്മുടെ മൂല്യങ്ങളും സ്വാതന്ത്ര്യങ്ങളും ജീവിതത്തിൻ്റെ എല്ലാ തുറകളിലും ആക്രമിക്കപ്പെടുകയാണ്…ഇസ്ലാമിസ്റ്റ് മതഭ്രാന്തന്മാരെ എതിർക്കുന്നത് ഇസ്ലാമോഫോബിയ ആയി കാണേണ്ടതില്ല ; അതൊരു പൗര ധർമ്മം മാത്രമാണ് ,”ബ്രാവർമാൻ കൂട്ടിച്ചേർത്തു

Tags: Suella Bravermanislamist in Britain
Share1
Tweet
Send
Share

Latest stories from this section

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി; ഒക്ടോബർ 20 വരെ വിമാനങ്ങളില്ല

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Latest News

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

വൈഭവും അഭിഷേകും ഓപ്പൺ ചെയ്യും, സഞ്ജു വൺഡൗണിൽ ടീമിനെ നയിക്കും; ഇന്ത്യൻ ടി20 ടീമിന്റെ സ്വപ്ന കോമ്പിനേഷൻ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

വിവാഹമോചനം, മദ്യപാനം, പാനിക് അറ്റാക്ക്; 26 ദിവസം പുനരധിവാസ കേന്ദ്രത്തിൽ!”: കരിയർ തകർത്ത പ്രതിസന്ധികളെക്കുറിച്ച് ചഹാൽ

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies