ദ്വീപ് വിലയ്ക്ക് വാങ്ങി അഭയാര്‍ഥികള്‍ക്ക് വാസസ്ഥലമൊരുക്കാന്‍ തയ്യാറായി ഈജിപ്ഷ്യന്‍ കോടീശ്വരന്‍
കയ്‌റോ : യുദ്ധവും പട്ടിണിയും ദുരിതവും മൂലം മധ്യപൂര്‍വദേശം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നു മെഡിറ്ററേനിയന്‍ സമുദ്രം താണ്ടി യൂറോപ്പിന്റെ തീരമണയുന്ന അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. ഈ സാഹചര്യത്തില്‍, ...