ഇന്ത്യ ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെടും: പ്രധാനമന്ത്രി ബെന്നറ്റ് ഇന്ത്യയിലേക്ക്
ന്യൂഡൽഹി:ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ത്യ സന്ദര്‍ശിക്കും.ഏപ്രിൽ 3-5 തീയതികളിലാണ് നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദർശനം. കൃഷി, ജലം, വ്യാപാരം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ ...