ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ
മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും നടക്കുന്നതിനിടെ, അമേരിക്ക ഇറാനിൽ വീണ്ടും ശക്തമായ സൈനികാക്രമണം നടത്തിയ പശ്ചാത്തലത്തിൽ പുതിയ വെളിപ്പെടുത്തലുമായി ...








