ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ വിശ്വരൂപം; പിഎസ്എൽവി സി-62 കുതിപ്പിനൊരുങ്ങുന്നു, ഐഎസ്ആർഒയ്ക്ക് ഇത് അഭിമാന നിമിഷം
ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പിന് കരുത്തേകി ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി വീണ്ടും വിണ്ണിലേക്ക്. 2026-ലെ ആദ്യ വിക്ഷേപണ ദൗത്യമായ പിഎസ്എൽവി സി-62 ജനുവരി 12-ന് രാവിലെ 10:17-ന് ...








