ലോകത്തിലെ മുന്‍നിര ഐടി കമ്പനി, പക്ഷേ ജീവനക്കാര്‍ക്ക് ശമ്പളം 18000, ട്രോള്‍ പ്രളയം
ദില്ലി: ജീവനക്കാര്‍ക്ക് നല്‍കുന്ന തുച്ഛ ശമ്പളത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് പ്രമുഖ ഐടി കമ്പനിയായ കോഗ്‌നിസന്റ്. സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ശക്തമായതോടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ...








