സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ഇനി മദ്യത്തിന്റെ ‘ആറാട്ട്‘; കൂടുതൽ മദ്യശാലകൾ തുറക്കും; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: പുതിയ മദ്യ നയത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ...