അതിജീവനത്തിന്റെ ആ 4 ദിനങ്ങൾ! കയ്യിൽ ഒരു കുപ്പി വെള്ളം മാത്രം:ഡ്രോണുകൾ വരുമെന്ന് ഉറച്ചുവിശ്വസിച്ചു:ശരണ്യ
കർണാടകയിലെ കുടക് മലനിരകളിൽ ട്രെക്കിംഗിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ (36) നാല് ദിവസത്തെ ആശങ്കകൾക്കൊടുവിൽ കണ്ടെത്തുമ്പോൾ അത് വെറുമൊരു രക്ഷപ്പെടുത്തലല്ല, മറിച്ച് അസാമാന്യമായ മനോധൈര്യത്തിന്റെ ...








