മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി വ്യക്തമാണെന്ന് സിബലിനോട് ജസ്റ്റിസ് ഖെഹാര്‍
ഡല്‍ഹി: മുത്തലാഖ് വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കപില്‍ സിബലിന് തിരിച്ചടി. വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി വ്യക്തമാണെന്നും ഇനി വ്യക്തത ...