രാഹുലിന് കളിക്കാൻ ഗോവയിൽ നിന്ന് പുതിയ കൂട്ടുകാർ; ജാക്ക് റസൽ ടെറിയർ ഇനം നായ്ക്കുട്ടികൾ ഉടനെത്തും
പനാജി: കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയ്ക്ക് കൂട്ടായി ഗോവയിൽ നിന്ന് പുതിയ അരുമ നായ്ക്കളെത്തും. മപുസയിൽ നിന്നാണ് ജാക്ക് റസൽ ടെറിയൻ ഇനത്തിൽ പെടുന്ന നായ്കുട്ടികളെത്തുന്നത്. മൂന്ന് ...