ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മുംബൈ: തട്ടിപ്പുകാരന് സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജാക്വിലിന് കൈവശം വെച്ചിരുന്ന 7.27 കോടിയുടെ സ്വത്തുക്കളാണ് ...