ദുർഗാ പൂജയ്ക്കിടെ പ്രകോപന മുദ്രാവാക്യവുമായി 15 കാരിയും കുടുംബവും; രണ്ട് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ ദുർഗാപൂജയ്ക്കിടെ പ്രകോപനവുമായി എട്ടംഗ സംഘം. ചൗരി ഗ്രാമത്തിൽ ദുർഗാ പൂജയോടനുബന്ധിച്ച ജാഗ്രൻ ചടങ്ങിനിടെയാണ് സംഭവം. പൂജയ്ക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം ഉയർത്തിയാണ് പ്രകോപനം ഉണ്ടാക്കിയത്. ...