വളരെ മോശം; അംഗീകരിക്കാൻ കഴിയില്ല; ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ജയ് ശ്രീറാം വിളിച്ചതിനെ വിമർശിച്ച് ഉദയനിധി സ്റ്റാലിൻ; അപലപിക്കുന്നുവെന്നും പ്രതികരണം
ചെന്നൈ: ഇന്ത്യ- പാക് വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ ജയ് ശ്രീറാം വിളിച്ചതിൽ വിമർശമനവുമായി തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. ആരാധകരുയെ പ്രവൃർത്തി ...