Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
UK

‘തന്റെ ഔദ്യോഗിക വസതിയിൽ ഇരുന്ന് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഓഗസ്റ്റ് 15ന് ‘ജയ് ശ്രീറാം‘ മുഴക്കുന്നു‘: ലോകഗതിയിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താൻ വേറെ ഉദാഹരണങ്ങൾ എന്തിനെന്ന് ഇന്ത്യയിലെ യുകെ സ്ഥാനപതി അലക്സ് എല്ലിസ്

ജി20 അദ്ധ്യക്ഷ സ്ഥാനം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്ന കാര്യത്തിൽ ഇന്ത്യ മാതൃക കാട്ടുകയാണ്

by Brave India Desk
Aug 26, 2023, 11:01 pm IST
in UK, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഇന്ന് അനിഷേധ്യ ശക്തിയായി ഉയരുകയാണെന്ന് ഇന്ത്യയിലെ യുകെ സ്ഥാനപതി അലക്സ് എല്ലിസ്. ജി20 അദ്ധ്യക്ഷ സ്ഥാനം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്ന കാര്യത്തിൽ ഇന്ത്യ മാതൃക കാട്ടുകയാണ്. തന്റെ ഔദ്യോഗിക വസതിയിൽ ഇരുന്ന് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഓഗസ്റ്റ് 15ന് ‘ജയ് ശ്രീറാം‘ മുഴക്കുന്നു എന്ന് പറയുമ്പോൾ, ലോകഗതിയിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താൻ വേറെ ഉദാഹരണങ്ങൾ എന്തിനാണെന്നും എല്ലിസ് ചോദിക്കുന്നു.

യുകെയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലും സന്ദർശകരുടെ എണ്ണത്തിലും നൈപുണ്യ വിദഗ്ധരുടെ എണ്ണത്തിലും ഇന്ത്യക്കാരാണ് മുന്നിൽ. തന്റെ ഔദ്യോഗിക വസതിയിൽ ഇരുന്ന് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ‘ജയ് ശ്രീറാം‘ മുഴക്കുന്നത് മുൻപ് ചിന്തിക്കാൻ സാധിക്കുമായിരുന്നോ എന്നും എൻഡിടിവി കോൺക്ലേവിൽ എല്ലിസ് ചോദിച്ചു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ലോകരാജ്യങ്ങളിലെ പട്ടിണി, വളർച്ചാ മുരടിപ്പ്, ദാരിദ്ര്യം എന്നിവ നേരിടുന്നതിൽ ഇന്ത്യ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച പക്വതയാർന്ന നിലപാട് ലോകം അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽരാജ്യങ്ങളോട് ഇന്ത്യ പുലർത്തുന്ന കരുതൽ ശ്രീലങ്കൻ പ്രതിസന്ധിയുടെ കാര്യത്തിൽ നാം കണ്ടു. മറ്റ് അയൽരാജ്യങ്ങളോടും ഉദാരമായ സമീപനമാണ് ഇന്ത്യ പുലർത്തുന്നത്. വെല്ലുവിളികൾ നേരിടുന്ന കാര്യത്തിൽ ക്രിയാത്മകമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും അലക്സ് എല്ലിസ് കൂട്ടിച്ചേർത്തു.

Tags: Alex Ellisg20UKindiaJai Sri Ram
Share7
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies