Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിബിസി ഡോക്യുമെന്ററി പ്രദർശനം; അംബേദ്കർ സർവ്വകലാശാലയിൽ ആസാദി മുദ്രാവാക്യം; ജയ് ശ്രീറാം വിളിച്ച് പ്രതിരോധിച്ച് വിദ്യാർത്ഥികൾ

by Brave India Desk
Jan 27, 2023, 03:10 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അവഹേളിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ ആസാദി മുദ്രാവാക്യം വിളിച്ച് അംബേദ്കർ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. ക്യൂ ആർ കോഡ് വഴി ഡോക്യുമെന്ററി മൊബൈലുകളിൽ കണ്ടുകൊണ്ടിരുന്ന ഒരു വിഭാഗമാണ് ആസാദി മുദ്രാവാക്യം വിളിച്ച് സംഗതി കൊഴുപ്പിക്കാൻ നോക്കിയത്. എന്നാൽ ക്യാമ്പസിലെ മറ്റ് വിദ്യാർത്ഥികൾ സംഘടിച്ച് ജയ് ശ്രീറാം വിളികളോടെ ഇവർക്ക് മറുപടി നൽകുകയായിരുന്നു.

ഡോക്യുമെന്ററി പ്രദർശനത്തിന് സർവ്വകലാശാല അധികൃതർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇതിനെ വെല്ലുവിളിച്ച് പ്രദർശനവുമായി ഇടത്, ജിഹാദി വിദ്യാർത്ഥികൾ മുൻപോട്ടു പോകുകയായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ക്യാമ്പസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർ നിർബന്ധിതരായി. തുടർന്നാണ് ക്യൂ ആർ കോഡ് വിതരണം ചെയ്ത് മൊബൈലിൽ ഡോക്യുമെന്ററി കാണിച്ചത്. ഇതിനിടയിലായിരുന്നു ആസാദി മുദ്രാവാക്യം.

Stories you may like

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആസാദി മുദ്രാവാക്യം ഉയർന്നതോടെ മറ്റ് വിദ്യാർത്ഥികൾ സംഘടിച്ച് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കുകയായിരുന്നു. അതേസമയം ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ആരും അനുമതി തേടിയിരുന്നില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും സർവ്വകലാശാലയിലെ പബ്ലിക് റിലേഷൻസ് ഓഫീസിലെ അസിസ്റ്റന്റ് രജിസ്ട്രാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ജെഎൻയുവിലും ജാമിയ മിലിയയിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ നടത്തിയ നീക്കം വലിയ സംഘർഷങ്ങളിലേക്ക് നീങ്ങിയിരുന്നു. എസ്എഫ്‌ഐയ്‌ക്കൊപ്പം ഐസയും ചേർന്നാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങിയത്.

Tags: bbc documentaryഡോക്യുമെന്ററിക്യൂ ആർ കോഡ്ജയ് ശ്രീറാംDelhi Ambedkar Universityഎസ്എഫ്ഐപ്രധാനമന്ത്രി നരേന്ദ്രമോദിpm modiazadi sloganJai Sri Ram
Share1TweetSendShare

Latest stories from this section

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Discussion about this post

Latest News

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies