മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?
പാകിസ്താൻ്റെ പ്രതിരോധമന്ത്രിയായ അസിം മുനീർ, തന്റെ മുഖ്യ എതിരാളിയായ മുൻ പ്രധാനമന്ത്രി, ഇമ്രാൻ ഖാനെ കുരുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതായി വിവരം . ഇമ്രാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ...








