കോൺഗ്രസിന് ഹിമാചലിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു, ഏത് നിമിഷവും താഴെ വീഴും – പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ
ഷിംല : സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് ന്യൂനപക്ഷമാണെന്നും അതിനാൽ തന്നെ സുഖുവിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീണേക്കും എന്ന് വെളിപ്പെടുത്തി ...