താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..
ജമ്മു കശ്മീരിൽ ഭീകരവേട്ട ശക്തമാക്കിയ ഇന്ത്യൻ സുരക്ഷാസേനയെ പേടിച്ച് ജയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല വേഷം മാറുന്നു. പിടികൊടുക്കാതിരിക്കാൻ തന്റെ പ്രധാന അടയാളമായ താടി വടിക്കുകയും തല ...









