മൃതദേഹത്തെ പാകിസ്ഥാൻ പതാക പുതപ്പിച്ചു; ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി; ഗീലാനിയുടെ കുടുംബത്തിനെതിരെ കേസ്
ശ്രീനഗർ: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനും പാകിസ്താൻ പതാക മൃതശരീരത്തിൽ പുതപ്പിച്ചതിനും മരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ ശനിയാഴ്ച ബഡ്ഗാം പോലീസ് സ്റ്റേഷനിൽ ...







