ദോഡയിലെ ബസപകടം: മരണം 39 ആയി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ; ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണം
ശ്രീനഗർ: ദോഡയിൽ ബസ് താഴ്ച്ചയിലേക്ക് വീണ് 39 യാത്രക്കാർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് ജമ്മു കശ്മീർ സർക്കാർ. അപകടത്തേക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് ...