‘തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻഡിഎ ശക്തിപ്രകടനം’; അടുത്ത ദിവസം നടക്കുന്ന എൻഡിഎ യോഗത്തിൽ ജന സേന മേധാവി പവൻ കല്യാണും പങ്കെടുക്കും
അമരാവതി: ജൂലൈ 18ന് ഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാറും ജന സേന പാർട്ടി പ്രസിഡന്റുമായ പവൻ കല്യാണും. ...