പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചു; ജനതാദള്‍ എസ് കേരളഘടകം പിരിച്ചു വിട്ട് ദേശീയ നേതൃത്വം
തിരുവനന്തപുരം: പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സി.കെ.നാണു അധ്യക്ഷനായ ജനതാദള്‍ എസ് കേരളഘടകം പിരിച്ചു വിട്ടു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. സി.കെ.നാണുവിന് പകരം ...