.ഈ സീരിയൽ നമ്പറിലുളള നോട്ടുകൾ കൈവശമുണ്ടോ?; എങ്കിൽ നിങ്ങൾക്കും ലക്ഷാധിപതികളാകാം
വിവിധ രാജ്യങ്ങളിലെ നോട്ടുകളും നാണയങ്ങളുമെല്ലാം ശേഖരിക്കുന്നത് നമ്മളിൽ പലരുടേയും ഹോബിയാണ്. അത്യപൂർവ്വമായ നാണയങ്ങളുടേയും നോട്ടുകളേയും ശേഖരം പലർക്കും ഉണ്ടാകും. അവർക്കുള്ള ഒരു സന്തോഷവാർത്തയാണിത്. ഒരു പ്രത്യേക സീരിയൽ ...