എല്ലാ പിന്തുണയും ഉറപ്പാക്കും; ഭൂചലനത്തിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്
ന്യൂഡൽഹി: കഴിഞ്ഞ തിങ്കളാഴ്ച്ച ജപ്പാനിൽ ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ...