Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

by Brave India Desk
May 30, 2023, 03:57 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടോക്കിയോ: സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. മൂത്തമകനായ ഷോട്ടോരോ കിഷിദയെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പുറത്താക്കിയത്.

ഔദ്യോഗികവസതിയിൽ സ്വകാര്യ പാർട്ടി സംഘടിപ്പിക്കുകയും അനുചിതമല്ലാത്ത ഫോട്ടോകൾ എടുക്കുകയും ചെയ്തതാണ് മകൻ ചെയ്ത തെറ്റ്. ഈ ഫോട്ടോകൾ പുറത്ത് വന്നതിന് പിന്നാലെ ജനരോഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി കടുത്ത നടപടി എടുത്തത്.

Stories you may like

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

തീർച്ചയായും, നിയമനത്തിന്റെ ഉത്തരവാദിത്തം എനിക്കാണ്. ഞാൻ അത് ഗൗരവമായി കാണുന്നു. ‘മാറ്റിവെക്കാൻ കഴിയാത്ത വെല്ലുവിളികളെ അഭിമുഖീകരിച്ച് നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുന്നതിലൂടെ എന്റെ കടമകൾ നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സെക്രട്ടറി എന്ന നിലയിൽ, മകന്റെ പ്രവർത്തനങ്ങൾ അനുചിതമായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവനെ മാറ്റാൻ ഞാൻ തീരുമാനിച്ചു,’ തന്റെ മകന് പകരം തകയോഷി യമമോട്ടോയെ സെക്രട്ടറിയായി വ്യാഴാഴ്ച നിയമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബ്രിട്ടനിലും പാരീസിലും സ്വകാര്യ കാഴ്ചകൾ കാണാൻ എംബസി കാറുകൾ ഉപയോഗിച്ചതിനും ലണ്ടനിലെ ആഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ കാബിനറ്റ് അംഗങ്ങൾക്കുള്ള സുവനീറുകൾ വാങ്ങാൻ പോയതിനും കിഷിദയുടെ മകനെ നേരത്തെ ശാസിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

Tags: Japan PMKishidaapanese Prime Minister Fumio Kishidaexecutive secretary
Share1
Tweet
Send
Share

Latest stories from this section

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

Latest News

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies