ഇന്നേക്ക് 58ാം നാൾ അവരെല്ലാവരും നഗ്നരായി എത്തും; 1300 വർഷത്തെ പാരമ്പര്യം;ഭാഗ്യം കൊണ്ട് വരുന്ന ഉത്സവം കൂടാൻ ഇപ്പോഴേ ബാഗ് പാക്ക് ചെയ്‌തോളൂ….
ഇനി കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ ആഘോഷങ്ങളുടെ കാലമാണ്...ക്രിസ്തുമസ്,ന്യൂയർ അത് കഴിഞ്ഞാൽ ഉത്സവങ്ങൾ..നമ്മുടെ നാട്ടിൽ മാത്രമല്ല.. കടൽ കടന്നാൽ വരെ ഇനി ഉത്സവങ്ങളുടെ മേളമാണ്. സംസ്‌കാരവും ഭാഷയും ...