Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

by Brave India Desk
Oct 12, 2026, 11:44 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി/കൊൽക്കത്ത: ഭാരതത്തിൽ വൻ ഭീകരാക്രമണങ്ങൾക്കും വർഗീയ അരാജകത്വത്തിനും പദ്ധതിയിട്ട നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (JMB) അനുബന്ധ സംഘടനയിലെ പ്രധാന ഗൂഢാലോചനക്കാരനെ ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിൽ നിന്ന് പിടിയിലായ പ്രതിയിൽ നിന്ന് മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ ഉൾപ്പെടെയുള്ള നിരവധി നിർണായക ഡിജിറ്റൽ ഉപകരണങ്ങളും ദേശവിരുദ്ധ രേഖകളും എൻഐഎ പിടിച്ചെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ ഭീകര ശൃംഖല വ്യാപിപ്പിക്കാൻ ശ്രമിച്ച കേസിലാണ് നടപടി.

നേരത്തെ സെപ്റ്റംബർ 29-ന് അസം, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ എൻഐഎ നടത്തിയ വ്യാപക പരിശോധനകളിൽ ഇതേ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇക്കഴിഞ്ഞ ജൂൺ 25-ന് 11 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ പോഷക സംഘടനയായ ‘ഇമാം മഹ്മൂദർ കഫീല’ (IMK) വഴി പശ്ചിമ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തീവ്രവാദ ആശയം പ്രചരിപ്പിക്കാനും ഭീകര ശൃംഖല ശക്തിപ്പെടുത്താനും ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Stories you may like

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

ജെഎംബി മുതിർന്ന നേതാവായ ഇമാം മഹ്മൂദ് ഹബീബുള്ളയുടെ നേതൃത്വത്തിലാണ് ഐഎംകെ രൂപീകരിച്ചത്. ചെറുപ്പക്കാരെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുക, വിദ്വേഷ സാഹിത്യങ്ങൾ വിതരണം ചെയ്യുക, ടെലിഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് ഇന്ത്യയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുക എന്നിവയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രഹസ്യ യോഗങ്ങൾ ചേർന്നാണ് ഇവർ അനുഭാവികളെ സംഘടിപ്പിച്ചിരുന്നത്. അറസ്റ്റിലായ പ്രതിയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

Tags: NIA
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

Latest News

‘എന്റെ പേരിലുള്ള കേസുകൾ എല്ലാം എനിക്ക് ലഭിച്ച മെഡലുകളാണ്’ ; ബീഹാർ പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies