Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

ഇന്നേക്ക് 58ാം നാൾ അവരെല്ലാവരും നഗ്നരായി എത്തും; 1300 വർഷത്തെ പാരമ്പര്യം;ഭാഗ്യം കൊണ്ട് വരുന്ന ഉത്സവം കൂടാൻ ഇപ്പോഴേ ബാഗ് പാക്ക് ചെയ്‌തോളൂ….

by Brave India Desk
Dec 13, 2024, 04:14 pm IST
in Special, International, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഇനി കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ ആഘോഷങ്ങളുടെ കാലമാണ്…ക്രിസ്തുമസ്,ന്യൂയർ അത് കഴിഞ്ഞാൽ ഉത്സവങ്ങൾ..നമ്മുടെ നാട്ടിൽ മാത്രമല്ല.. കടൽ കടന്നാൽ വരെ ഇനി ഉത്സവങ്ങളുടെ മേളമാണ്. സംസ്‌കാരവും ഭാഷയും ദേശവും മാറുന്നതിന് അനുസരിച്ച് ഉത്സവങ്ങളുടെ രൂപത്തിലും ഭാവത്തിലും വരെ വ്യത്യാസം ഉണ്ടാകാം. അത്തരത്തിൽ ഏറെ ജനപ്രീതിയുള്ള ഉത്സവമാണ് ജപ്പാനിൽ നടക്കുന്ന ഹഡക മത്സൂരി ഉത്സവം. 1300 വർഷത്തിലധികം പഴക്കമുള്ള ഉത്സവമാണിത്. രാജ്യത്തെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവയിലുള്ള കൊനോമിയ ദേവാലയത്തിൽ നടക്കുന്ന ഈ ഉത്സവം പ്രശസ്തമായത് അതിന്റെ ആചാരങ്ങളാലാണ്. നഗ്നതയാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. അരമറയ്ക്കുന്ന ഫോണ്ടോഷിയും ടാബി എന്ന വെള്ള സോക്‌സും മാത്രമാണ് ഉത്സവസമയത്ത് ധരിക്കുക. പുരുഷന്മാർ മാത്രമാണ് ഇതിൽ സാധാരണ പങ്കെടുക്കാറുള്ളത്.

ജപ്പാനിലെ ഏറ്റവും വിചിത്രമായ ചടങ്ങുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഉത്സവമാണ് സോമിൻസായി. ജാസ്സോ, ജോയസ (‘തിന്മ, പോയി’) എന്ന വികാരാധീനമായ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ഈ ചടങ്ങുകളിൽ ആളുകൾ പങ്കെടുക്കുക.ഉത്സവത്തിൻറെ ഭാഗമായി അന്നേദിവസം നഗ്‌നരായ പുരുഷന്മാർ തണുത്തുറഞ്ഞ താപനിലയിൽ തെരുവുകളിലൂടെ നടക്കും. ഈ സമയം കാഴ്ചക്കാരായി കൂടിനിൽക്കുന്നവർ അവരുടെ ശരീരത്തിലേക്ക് തണുത്ത വെള്ളം ഒഴിക്കും. ഈ സമയമത്രയും ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാർ ജാസ്സോ, ജോയസ (‘തിന്മ, പോയി’) എന്ന ഗാനം ആലപിച്ചുകൊണ്ടേയിരിക്കും.

Stories you may like

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതൻ രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടിൽ മരച്ചില്ലകളും വലിച്ചെറിയുന്നു. ഇവ കണ്ടെത്തുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് പ്രധാന വിശ്വാസം. ഭാഗ്യ വിറകുകൾ കണ്ടെത്താനുള്ള മത്സരത്തിൽ പിടിവലി കൂടി പുരുഷൻമാർക്ക് പരിക്കേൽക്കുന്നതും സർവ്വ സാധാരണമാണ്. ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരും ഹഡക മാത്സുരിയുടെ ഭാഗമാകാറുണ്ട്.

ഉത്സവം ജനപ്രിയമാണെങ്കിലും യുവാക്കൾ നഗരങ്ങളിലേക്ക് കുടിയേറിയതോടെ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സ്ഥിരമായി പങ്കെടുത്തിരുന്നവർ വൃദ്ധരായി കഴിഞ്ഞു. അതിനാൽ അടുത്തവർഷം ഉത്സവത്തിൽ നഗ്നരായി എചത്തിയുള്ള ആചാരങ്ങൾ ഒഴിവാക്കാനുള്ള ആലോചനയുണ്ട്. പകരം പ്രാർത്ഥനാ ചടങ്ങുകളും ആത്മീയ ആചാരങ്ങളും മാത്രമാകും നടക്കുക. സ്ത്രീകൾക്ക് ഈ ഉത്സവ ചടങ്ങുകളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും ഉത്സവം നടത്തികൊണ്ട് പോകാനായി ഇടയ്ക്ക് സ്ത്രീകളെയും ഉത്സവത്തിൽ പങ്കെടുപ്പിച്ചിരുന്നു. എന്നാൽ ആ പദ്ധതിയും ലക്ഷ്യം കണ്ടില്ല. അടുത്തവർഷം ഫെബ്രുവരി 10 നാണ് ഉത്സവം നടക്കുകയെന്നാണ് റിപ്പോർട്ട്,

Tags: Naked Festivaloldest festivalsJapanese festival
Share1
Tweet
Send
Share

Latest stories from this section

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

Latest News

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies