‘മണിക് സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ബില്‍ എത്രയെന്നറിയുമോ?’പത്തു കോടി!’-ഗുഹാവതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്
ത്രിപുര സ്വപ്ന ലോകത്തൊന്നുമല്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജാവേദ് പര്‍വ്വേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറ്റു ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചമെന്നും പറയാം, പക്ഷേ കോണ്‍ഗ്രസുകാര്‍ ഭരിച്ച ...