സ്വന്തമായി ബിസിനസ് സാമ്രാജ്യമില്ല പക്ഷേ… ഇന്ത്യൻ വംശജരായ സിഇഒമാരിൽ ഏറ്റവും സമ്പന്ന ഈ വനിത ആസ്തി കേട്ട് ഞെട്ടി ലോകം!
ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നദെല്ലയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ സിഇഒ ആയി ജയശ്രീ ഉള്ളാൾ. ഹുറൂൺ ഇന്ത്യ ...








