ചുമരിൽ ചാരിവച്ച മെത്ത വീണ് രണ്ടുവയസുകാരൻ മരിച്ചു; ദുരൂഹത ആരോപിച്ച് നാട്ടുകാർ
കോഴിക്കോട്: ചുമരിൽ ചാരിവച്ച മെത്ത ദേഹത്ത് വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. മുക്കത്ത് ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ സന്ദീപാണ് മരിച്ചത്. ...