മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടപ്പിലാക്കിയ 'ഓപ്പറേഷൻ സിന്ദൂർ' തിരിച്ചടിയിൽ വൻ നഷ്ടങ്ങൾ നേരിട്ട ജെയ്ഷെ മുഹമ്മദ് (JeM) ഭീകരസംഘടന പുതിയ റിക്രൂട്ട്‌മെന്റ് തന്ത്രങ്ങളുമായി രംഗത്ത്. ...








