ഷർട്ടിൽ പേന കൊണ്ടെഴുതിയതിന് 80 സ്കൂൾ വിദ്യാർത്ഥിനികളോട് ഷർട്ട് അഴിക്കാൻ ഉത്തരവിട്ട് പ്രിൻസിപ്പൽ; വൻ വിവാദം
ജാർഖണ്ഡിലെ ധൻബാദിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ പത്താം ക്ലാസിലെ 80 പെൺകുട്ടികളോട് ഷർട്ട് അഴിക്കാൻ ഉത്തരവിട്ടത് വിവാദമാകുന്നു. ആഘോഷത്തിന്റെ ഭാഗമായി ഷർട്ടുകളിൽ സന്ദേശങ്ങൾ എഴുതിയതിനാണ് ...








