‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്, കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെക്കുറിച്ചുള്ള പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പിന്തുണച്ച് ഇ.കെ. സുന്നി വിഭാഗം അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഓരോ ...








