ആരാണ് സാവിത്രി ജിൻഡാൽ. അദാനിയേയും അംബാനിയെയും കടത്തി വെട്ടിയ, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ. നിലവിൽ ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും സമ്പന്നയായ വ്യക്തി എന്ന പദവി അവർക്കാണ്. ...