Monday, February 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആരാണ് സാവിത്രി ജിൻഡാൽ. അദാനിയേയും അംബാനിയെയും കടത്തി വെട്ടിയ, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി തന്റെ ആസ്തിയിൽ വർദ്ധിപ്പിച്ചത് 5 ബില്യൺ ഡോളർ ആണ് എന്നറിയുമ്പോഴാണ് സാവിത്രി ജിൻഡാലിന്റെ നേട്ടത്തിന്റെ പ്രസക്തി നമുക്ക് മനസിലാകുന്നത്

by Brave India Desk
Dec 19, 2023, 04:09 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ. നിലവിൽ ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും സമ്പന്നയായ വ്യക്തി എന്ന പദവി അവർക്കാണ്. എന്നാൽ തനിക്ക് മുന്നിലുള്ള പല വമ്പന്മാരെയും മലർത്തിയടിച്ചു കൊണ്ട് കഴിഞ്ഞ വര്ഷം ഏറ്റവുമധികം സമ്പത്ത് വർദ്ധിപ്പിച്ച വ്യക്തിയായിരിക്കുകയാണ് സാവിത്രി ജിൻഡാൽ

9.6 ബില്യൺ ഡോളറാണ് അവർ കഴിഞ്ഞ ഒരു വർഷം മാത്രം കൊണ്ട് വർധിപ്പിച്ചത്. ഏതാണ്ട് ആയിരം കോടിക്കടുത്ത് വരുന്ന തുക

Stories you may like

തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇതോടുകൂടി അവരുടെ മൊത്തം വ്യക്തിഗത ആസ്തി 25 ബില്യൺ ഡോളർ ആവുകയും തൊട്ടടുത്തുള്ള വിപ്രോ ഉടമ അസീം പ്രേംജിയുടെ 24 ബില്യൺ എന്നത് മറികടക്കുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി തന്റെ ആസ്തിയിൽ വർദ്ധിപ്പിച്ചത് 5 ബില്യൺ ഡോളർ ആണ് എന്നറിയുമ്പോഴാണ് സാവിത്രി ജിൻഡാലിന്റെ നേട്ടത്തിന്റെ പ്രസക്തി നമുക്ക് മനസിലാകുന്നത്

ആരാണ് സാവിത്രി ജിൻഡാൽ?

ഹരിയാനയിൽ നിന്നുള്ള വ്യവസായിയും ബിസിനെസ്സ്കാരനുമായ ഒപി ജിൻഡാൽ സ്ഥാപിച്ച ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണാണ് അവർ. ജെ എസ് ഡബ്ള്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ & പവർ, ജെ എസ് ഡബ്ള്യു എനർജി , ജെ എസ് ഡബ്ള്യു സ്റ്റൈൻലെസ്സ് , ജെ എസ് ഡബ്ള്യു ഹോൾഡിങ്‌സ് തുടങ്ങിയ ലിസ്‌റ്റഡ് കമ്പനികൾ ഈ ഗ്രൂപ്പിന്റെ ഉള്ളിൽ വരുന്നു.

സ്വത്ത് വർധിപ്പിച്ച ഇന്ത്യക്കാരിൽ എച്ച്‌സിഎല്ലിന്റെ ശിവ് നാടാർ രണ്ടാം സ്ഥാനത്താണ്, കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏകദേശം 8 ബില്യൺ ഡോളർ അദ്ദേഹം തന്റെ സ്വത്തിനോട് കൂട്ടിച്ചേർത്തു, ഡിഎൽഎഫിന്റെ കെ പി സിംഗ് 7 ബില്യൺ ഡോളർ കൂട്ടിച്ചേർത്തപ്പോൾ ; കുമാർ മംഗലം ബിർളയും ഷാപൂർ മിസ്ത്രിയും 6.3 ബില്യൺ ഡോളർ വീതം സമ്പാദിച്ചു.

ഇതിൽ , ഗൗതം അദാനി മാത്രമാണ് ആസ്തി വിപരീത ദിശയിലേക്ക് പോയ ഇന്ത്യക്കാരൻ. തന്റെ മൊത്തം സ്വത്തിൽ 35.4 ബില്യൺ ഡോളർ കുറഞ്ഞ് 85.1 ബില്യൺ ഡോളറിലെത്തി. എന്നിരുന്നാലും, അംബാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദാനി തുടരുന്നു. പല ശത കോടീശ്വരന്മാരുടെയും ആകെ വ്യക്തിഗത സ്വത്തിനേക്കാൾ കൂടുതൽ അദാനിക്ക് കഴിഞ്ഞ തവണയുണ്ടായ നഷ്ടം മാത്രം വരും എന്നത് ഒരു കൗതുകകരമായ കണക്കായി

Tags: savithri jindaljindal group
Share4TweetSendShare

Latest stories from this section

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

രാമക്ഷേത്രത്തിൽ ബോംബ് വയ്ക്കാൻ ഗൂഢാലോചന നടത്തി ; അറസ്റ്റിലായ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

Discussion about this post

Latest News

തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

ഞങ്ങൾക്ക് വേണ്ടിയുള്ള ബഹിഷ്‌കരണം വേണ്ട, നിങ്ങൾ ഇന്ത്യയോട് കളിക്കൂ; പാകിസ്ഥാനോട് കൈകൂപ്പി ബംഗ്ലാദേശ്, ക്രിക്കറ്റ് ലോകം ഞെട്ടിയ അപ്രതീക്ഷിത ട്വിസ്റ്റ്

ഞങ്ങൾക്ക് വേണ്ടിയുള്ള ബഹിഷ്‌കരണം വേണ്ട, നിങ്ങൾ ഇന്ത്യയോട് കളിക്കൂ; പാകിസ്ഥാനോട് കൈകൂപ്പി ബംഗ്ലാദേശ്, ക്രിക്കറ്റ് ലോകം ഞെട്ടിയ അപ്രതീക്ഷിത ട്വിസ്റ്റ്

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അസൂറിപ്പടയുടെ ബാറ്റേന്തൽ, മുസ്സോളിനി നിരോധിച്ച ക്രിക്കറ്റ് ഈഡൻ ഗാർഡൻസിൽ പൂത്തുലഞ്ഞപ്പോൾ; ഇറ്റാലിയൻ ക്രിക്കറ്റിന്റെ 233 വർഷത്തെ പോരാട്ടവീര്യം

അസൂറിപ്പടയുടെ ബാറ്റേന്തൽ, മുസ്സോളിനി നിരോധിച്ച ക്രിക്കറ്റ് ഈഡൻ ഗാർഡൻസിൽ പൂത്തുലഞ്ഞപ്പോൾ; ഇറ്റാലിയൻ ക്രിക്കറ്റിന്റെ 233 വർഷത്തെ പോരാട്ടവീര്യം

ആ താരത്തെ ഇനി ഒരിക്കലും ഇന്ത്യ മിസ് ചെയ്യില്ല എന്നവർ തെളിയിച്ചു, ലഞ്ചിന് മുമ്പ് ആ കാര്യം വ്യക്തമായി: ആകാശ് ചോപ്ര

ഇതൊരു കല്യാണ വിരുന്നല്ല, നേപ്പാളിനെ മറക്കുന്ന ക്രിക്കറ്റ് ലോകത്തോട് ആകാശ് ചോപ്ര; വമ്പൻ രാജ്യങ്ങൾക്ക് കടുത്ത വിമർശനം

ഞങ്ങൾ കളിക്കണമെങ്കിൽ മത്സരശേഷം ഹസ്തദാനം നിർബന്ധം, പാക് ബോർഡിന്റെ വിചിത്ര ഡിമാൻഡുകൾ തള്ളി ഐസിസി; ഇന്ത്യ-പാക് പോരാട്ടം തുലാസിൽ

ഞങ്ങൾ കളിക്കണമെങ്കിൽ മത്സരശേഷം ഹസ്തദാനം നിർബന്ധം, പാക് ബോർഡിന്റെ വിചിത്ര ഡിമാൻഡുകൾ തള്ളി ഐസിസി; ഇന്ത്യ-പാക് പോരാട്ടം തുലാസിൽ

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies