ഡിടിഎച്ച് മേഖലയിലേക്കും ജിയോ, എച്ച്ഡി മികവോടുകൂടി ജിയോ ഫോണ്‍ ടിവി-കേബിള്‍
രാജ്യത്ത് ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ മറ്റൊരു പുതിയ സേവനമാണ് ജിയോ ഫോണ്‍ ടിവികേബിള്‍. ഡിടിഎച്ചിന്റെ ഏറ്റവും പുതിയ രൂപമെന്ന് ...