വാക്വിൻ ഫീനിക്സ് മികച്ച നടൻ, റെനെ സെൽവെഗർ മികച്ച നടി : എതിരാളികളെ നിഷ്പ്രഭരാക്കി ജോക്കർ
ലോസാഞ്ചൽസ് ഡോൾബി സ്റ്റുഡിയോയിൽ നടന്ന ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിൽ, ജോക്കറെ അവതരിപ്പിച്ച വാക്വിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി.അമേരിക്കൻ ചലച്ചിത്ര താരവും ഗായികയുമായ ജൂഡിയുടെ ജീവിതം ...








