ലോസാഞ്ചൽസ് ഡോൾബി സ്റ്റുഡിയോയിൽ നടന്ന ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിൽ, ജോക്കറെ അവതരിപ്പിച്ച വാക്വിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി.അമേരിക്കൻ ചലച്ചിത്ര താരവും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ജൂഡി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് റെനെ സെൽവെഗർ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂൻഹോയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് മികച്ച സഹനടനുള്ള പുരസ്കാരം ബ്രാഡ്പിറ്റും, സഹ നടിക്കുള്ള പുരസ്കാരം ലോറ ഡേണും നേടി. മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ഫോർഡ് വേഴ്സസ് ഫെരാരിയിലൂടെ മിഷേൽ മാക്സ്കസ്കർ, ആൻഡ്രു ബ്ലക്കാൻഡ് എന്നിവർ സ്വന്തമാക്കി













Discussion about this post