ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്
ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ എക്സ്ഡിഎൽഐഎൻഎക്സ് (XDLINX) സ്പേസ് ലാബ്സ്. ബഹിരാകാശത്ത് വെച്ച് തന്നെ ആവശ്യാനുസരണം സോഫ്റ്റ്‌വെയറിലൂടെ ദൗത്യങ്ങൾ മാറ്റാൻ സാധിക്കുന്ന ...








