അടിവസ്ത്രത്തിന്റെ പേര് പുറത്തുകാണിക്കാൻ ധൈര്യം കാണിച്ചവർ; അശ്ലീലമല്ല ജോക്കി
1876-ലെ ആ സായാഹ്നത്തിൽ, അമേരിക്കയിലെ മിഷിഗണിലുള്ള ഒരു ചെറിയ തറിക്ക് മുന്നിലിരുന്ന് സാമുവൽ ടി. കൂപ്പർ എന്ന മനുഷ്യൻ ഒരു വലിയ സ്വപ്നം നെയ്തെടുക്കുകയായിരുന്നു. അക്കാലത്ത് പുരുഷന്മാർ ...








