ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബി ജെ പി എം പി വിളിച്ചു കൂട്ടിയ ആദ്യ യോഗം ഇന്ന് 11 മണിക്ക്
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിയുടെ (ജെപിസി) ആദ്യ യോഗം ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. കേന്ദ്ര നിയമ-നീതി ...