സംസാരശേഷി നഷ്ടപ്പെടുന്നു; ആ രോഗം വീണ്ടും; കണ്ണു നിറക്കുന്ന കുറിപ്പുമായി ജോളി ചിറയത്ത്
തിരുവനന്തപുരം: വോക്കൽ കോഡിനുണ്ടായ പ്രശ്നം വീണ്ടും പിടിമുറുക്കുന്നുവെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോളി തന്റെ രോഗാവസ്ഥ പങ്കുവച്ചത്. 23 വർഷങ്ങൾക്ക് മുൻപ് തനിക്ക് ...