Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആന്റോ അഗസ്റ്റിന് എന്ത് അധികാരം?; എ.എഫ്.എ കരാറിൽ അന്വേഷണം മുറുക്കി എസ്.ഐ.ടി, മുൻ കായിക മന്ത്രിക്കും പൂട്ടുവീഴാൻ സാധ്യത!

by Brave India Desk
Sep 20, 2026, 02:07 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ലോക ഫുട്‌ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നടത്തിയ കോടികളുടെ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ നിർണ്ണായക അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം (SIT). അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒപ്പുവെച്ച കരാറുകളിലെ ദുരൂഹത നീക്കാൻ ചാനൽ ഓഫീസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ റെയ്ഡിൽ ഇതുവരെ സർക്കാരിന്റെ പക്കൽ ഇല്ലാതിരുന്ന നിർണ്ണായക രേഖകൾ പോലീസ് പിടിച്ചെടുത്തു.

മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കരാറിൽ ഒപ്പുവെക്കാൻ ആന്റോ അഗസ്റ്റിന് എന്തെങ്കിലും ഔദ്യോഗിക അധികാരമുണ്ടോ എന്നതാണ് എസ്.ഐ.ടി പ്രധാനമായും പരിശോധിച്ച് വരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചെയർമാനോ എം.ഡിയോ ആണ് താനെന്ന് തെളിയിക്കുന്ന രേഖകളോ, ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അധികാരപത്രമോ (Authorization Letter) ഇതുവരെ ഹാജരാക്കാൻ ആന്റോയ്ക്ക് സാധിച്ചിട്ടില്ല. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിൽ സമർപ്പിച്ച രേഖകൾ പ്രകാരം ആന്റോയ്ക്ക് ചാനൽ മാനേജ്‌മെന്റിൽ ഔദ്യോഗിക പദവികളില്ലെന്നും, ജോസ് എന്നയാളാണ് എം.ഡി എന്നും കാണിച്ച് ബി.ജെ.പി നേതാവ് ഷോൺ ജോർജ് നൽകിയ പരാതിയും എസ്.ഐ.ടിയുടെ പക്കലുണ്ട്.

Stories you may like

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

പ്രാഥമിക അന്വേഷണത്തിൽ കരാറിൽ ഒപ്പിടാൻ ആന്റോ അഗസ്റ്റിന് യാതൊരു നിയമപരമായ അധികാരവും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. തൽഫലമായി, വ്യവസ്ഥാപിത മാർഗ്ഗങ്ങൾ ലംഘിച്ച് വ്യാജ വിവരങ്ങൾ നിർമ്മിച്ച് സർക്കാരിനെയും കായിക വകുപ്പിനെയും പ്രതിസന്ധിയിലാക്കിയതിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ വകുപ്പ് സെക്രട്ടറിമാരെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിയാണ് അന്നത്തെ കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് സ്പോൺസറുമായി മുന്നോട്ടുപോയതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മത്സരങ്ങൾ നടക്കാതിരുന്നിട്ടും കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ആന്റോ അഗസ്റ്റിന് ഔദ്യോഗിക അധികാരപത്രം ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഒപ്പം നിന്ന അന്നത്തെ കായിക മന്ത്രി അടക്കമുള്ള പ്രമുഖർ കേസിൽ കടുത്ത നിയമക്കുരുക്കിലാകും.

Tags: Anto Joseph
Share
Tweet
Send
Share

Latest stories from this section

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

Latest News

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

‘ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരുന്നു; മീററ്റിലെ സൂര്യകിരൺ എയർ ഷോയിൽ ആവേശം അലതല്ലി പതിനായിരങ്ങൾ

‘ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുതിച്ചുയരുന്നു; മീററ്റിലെ സൂര്യകിരൺ എയർ ഷോയിൽ ആവേശം അലതല്ലി പതിനായിരങ്ങൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ആന്റോ അഗസ്റ്റിന് എന്ത് അധികാരം?; എ.എഫ്.എ കരാറിൽ അന്വേഷണം മുറുക്കി എസ്.ഐ.ടി, മുൻ കായിക മന്ത്രിക്കും പൂട്ടുവീഴാൻ സാധ്യത!

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies