Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

by Brave India Desk
Sep 20, 2026, 02:59 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

സൗദി അറേബ്യയ്‌ക്കെതിരായ സൈനിക പോരാട്ടത്തിൽ സൗദിയെ സഹായിക്കാൻ തുർക്കിയും പാകിസ്ഥാനും മുതിർന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണയുമായി രംഗത്തെത്തിയാൽ ഇരു രാജ്യങ്ങളെയും ‘ഇരുമ്പുമുഷ്ടി’ ഉപയോഗിച്ച് നേരിടുമെന്നും കടുത്ത പാഠം പഠിപ്പിക്കുമെന്നും ഹൂതി രാഷ്ട്രീയ വിഭാഗം അംഗവും ധമാർ ഗവർണറുമായ മുഹമ്മദ് അൽ-ബുഖൈത്തി വ്യക്താമാക്കി. ഒരു ഇറാഖി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻസാർ അല്ലാഹ് (ഹൂതി) നേതാവിന്റെ ഈ പരസ്യ ഭീഷണി.

Stories you may like

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

മക്ക ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോൺ സൗദി സൈന്യം തകർത്തതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ (Makkah Joint Defence Agreement) വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്. കരാറിലേർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഈ കരാറിലെ പ്രധാന വ്യവസ്ഥ.

സൗദി അറേബ്യയ്ക്ക് ആവശ്യമായ സൈനിക-സാങ്കേതിക സഹായങ്ങൾ നൽകാൻ തുർക്കി സന്നദ്ധമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഭീഷണി ഉയർന്നിരിക്കുന്നത്. അതേസമയം, തുർക്കിയിലെയും പാകിസ്ഥാനിലെയും സാധാരണ ജനങ്ങൾക്ക് യെമനോട് അനുഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൂതികൾ, ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ സൗദിയുടെ അധിനിവേശത്തിന് കൂട്ടുനിൽക്കരുതെന്നും സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഹൂതി ആക്രമണം ശക്തമായതോടെ മിഡിൽ ഈസ്റ്റിൽ വൻ യുദ്ധഭീതിയാണ് നിഴലിക്കുന്നത്.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

Latest News

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

വാരണാസിയിൽ വൻ പോലീസ്‌ ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies