അക്കൗണ്ടന്റിൽ നിന്ന് പെട്രോളിയം രാജാവിലേക്ക്!അറയ്ക്കൽ ജോയ് 14ാം നിലയിലെ നോവുന്ന ഓർമ്മ
2020 ഏപ്രിലിലെ ആ സായാഹ്നം ദുബായിലെ ബിസിനസ് ബേയെ നടുക്കിയ ഒരു വാർത്തയിലേക്കാണ് കണ്ണുതുറന്നത്. ദുബായ് ആസ്ഥാനമായുള്ള ഇന്നോവ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ, പെട്രോളിയം വ്യാപാരത്തിലെ രാജകുമാരൻ ...








