ഒന്നിന് പുറകെ ഒന്നായി സൈനിങ്ങുകൾ, ഇത് ഞങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ആണോ എന്ന് ആരാധകർ; ഇത്തവണ മടയിലെത്തിച്ചത് പ്രതിരോധഭടനെ
2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ ...