ജൂലൈ മാസത്തിൽ കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴ ; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : ജൂലൈ മാസത്തിൽ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ മാസത്തിൽ ശക്തി കുറഞ്ഞിരുന്ന കാലവർഷക്കാറ്റ് ജൂലൈയിൽ ശക്തി പ്രാപിക്കുന്നതോടെ ...