അന്താരാഷ്ട്ര യോഗാ ദിനം; ഖത്തറിന്റെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രിയുടെ വക അമീറിന് പോസ്റ്റല്‍ സ്റ്റാമ്പും അനുമോദന കത്തും
ദുബായ്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നല്‍കിയ സഹകരണത്തിന് നന്ദിയറിയിച്ച് ഖത്തര്‍ അമീറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപഹാരം. യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പോസ്റ്റല്‍ സ്റ്റാമ്പുകളും നാണയങ്ങളുമാണ് ...