ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അടുത്ത ചീഫ് ജസ്റ്റീസ് ആകും; നവംബർ 9 ന് സത്യപ്രതിജ്ഞ
ന്യൂഡൽഹി: അടുത്ത ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢിനെ നിയമിച്ചു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. നവംബർ ഒൻപതിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ...